ഉമയനല്ലൂർ: മയ്യനാട് ആലുംമൂട്ടിൽ രഘു വിലാസത്തിൽ രഘുനാഥൻ പിള്ളയുടെ ഭാര്യ എസ്.ലത (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.ആതിര (ബാലാജി യു.പി.ജി.എസ്, പുനുക്കന്നൂർ), ആർ.ആരതി. മരുമക്കൾ: എം.ജി.വിഷ്ണു (ദുബായ്), എ.ജെ.ആനന്ദ് (ബംഗളൂരു).