താഹാമുക്ക്: വട്ടയ്ക്കാട് ജംഗ്ഷനിൽ രതീഷ് ഭവനിൽ രാമചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: അംബിക കുമാരി. മക്കൾ: പരേതരായ രതീഷ്കുമാർ, രാജേഷ്കുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.