കമുകുംചേരി: കൊച്ചുതണ്ടിൽ എൻ.ജാനകിഅമ്മ (92) നിര്യാതയായി. മകൻ: ടി.ചന്ദ്രശേഖരപിള്ള. മരുമകൾ: ജെ.ശോഭനകുമാരി. സഞ്ചയനം 18ന് രാവിലെ 8ന്.