കോയിവിള: പുത്തൻസങ്കേതം വടക്കേപുളിയറയിൽ പരേതനായ സോമൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (75) നിര്യാതയായി. മക്കൾ: സിന്ധു.ജെ.പിള്ള, പി.എസ്.ബിജുകുമാർ, പരേതനായ എസ്.സിജുകുമാർ. മരുമക്കൾ: ജനാർദ്ദനൻ പിള്ള, വിജയലക്ഷ്മി, ഷീജ. സഞ്ചയനം 14ന് രാവിലെ 7ന്.