കരുനാഗപ്പള്ളി: പരേതനായ ചെറുമണ്ണേൽ സി.വി.ധർമ്മജന്റെയും വിമലയുടെയും മകളും മരുതൂർകുളങ്ങര തെക്ക് (മൂന്നാംമൂട്) ശ്രീവരാഹത്ത് വി.ശാന്തന്റെ ഭാര്യയുമായ സി.ഡി.ജാൻസി (57, പങ്കി) നിര്യാതയായി. മക്കൾ: ജെ.ശരണ്യ, ശ്യാമിലി ശാന്തൻ. മരുമകൻ: കനകക്കുട്ടൻ. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 10ന്.