കുളക്കട: മലപ്പാറ ചരുവിള വീട്ടിൽ ശിവദാസൻ (72, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: എസ്.വിദ്യ (കാനറാ ബാങ്ക്, കൊല്ലം), ദീപ. മരുമക്കൾ: വിപിൻ (റിസർവേ ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം), ബിജു (ഗൾഫ്). സഞ്ചയനം 17ന് രാവിലെ 8ന്.