പരവൂർ: കറുമണ്ടൽ-ബി ആഷാമന്ദിരത്തിൽ എൻ.ശ്രീധരൻ (88, റിട്ട. റെയിൽ വേ ചീഫ് ഡ്രാഫ്ട്സ് മാൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്തകുമാരി. സഞ്ചയനം 17ന് രാവിലെ 8ന്.