തൃക്കടവൂർ: കടവൂർ വലിയ വടക്കതിൽ ലക്ഷ്മണൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: ഇന്ദിര, തങ്കമ്മ, കോമളവല്ലി, ശിവദാസൻ, ശിവപ്രസാദ്, പുരുഷോത്തമൻ, സരസ്വതി, പരേതനായ മുരളീധരൻ, ശിവകുമാർ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, രമണൻ, നടേശൻ, ഗീത, ജയമോളി, അനിത, സുഭാഷ്, വിദ്യ. സഞ്ചയനം 17ന് രാവിലെ 7ന്.