അഞ്ചൽ: ആർച്ചൻ ഷീബാ വിലാസം വീട്ടിൽ ഗോപിനാഥൻ പിള്ള (75) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി അമ്മ. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ജയൻ, ഷിജു. സഞ്ചയനം 18ന് രാവിലെ 7ന്. കുളി അടിയന്തിരം 26ന് രാവിലെ 8ന്. ഇതരചടങ്ങുകൾ 27ന് രാവിലെ 8ന്.