കുളത്തൂപ്പുഴ: ഡാലി ആനവട്ടച്ചിറ പണയിൽ പുത്തൻവീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കണ്ടൻചിറ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബിനു കോശി, ബിൻസി, അലക്സ് കോശി, ബീന. മരുമക്കൾ: സിലു, ജോൺസൺ, ടിൻസി, സന്തോഷ് ഇലത്തുണ്ടിൽ.