കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് സംസം നഗർ 52 സബീന മൻസിലിൽ ലത്തീഫ് (57, ആലപ്പുഴ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലം മക്കാനി പള്ളി കബർസ്ഥാനിൽ. ഭാര്യ: സബീന. മക്കൾ: നെഫ്സി, ജസ്ന. മരുമക്കൾ: ഹാരിസ്, റസീം.