കുഴിയം: മുരുന്തൽ കോട്ടവിള കിഴക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മ അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുഴിയത്തുള്ള വസതിയിൽ (കളീലിൽ പുത്തൻവീട്ടിൽ). മക്കൾ: രാജേന്ദ്രൻപിള്ള (റിട്ട. കയർഫെഡ് ഉദ്യോഗസ്ഥൻ, ആലപ്പുഴ), ഷീല, ജയചന്ദ്രൻ (സൈനികൻ, ന്യൂഡൽഹി). മരുമക്കൾ: വിക്രമൻപിള്ള (റിട്ട. കാപ്പെക്സ് ജീവനക്കാരൻ, പെരിനാട്), ശ്രീകല (റിട്ട. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ, തിരുവനന്തപുരം), ബിന്ദു (സബ് കോടതി, കൊല്ലം).