കൊല്ലം: ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷൻ ഭാരവാഹികളായി എസ്. പ്രദീപ് (ചെയർമാൻ), എസ്. രഞ്ജിത്ത് (പ്രസിഡന്റ്), ആർ.സുരേഷ് (ജനറൽ സെക്രട്ടറി), പി.പ്രസന്നൻ (ട്രഷറർ), എ.അജിത് (സ്‌പോർട്‌സ് കൗൺസിൽ നോമിനി) എന്നിവരെ തിരഞ്ഞെടുത്തു. കേരളാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ, മുൻ മിസ്‌റ്റർ ഇന്ത്യ കെ.ആനന്ദൻ എന്നിവർ നിരീക്ഷകരായി.