കൊല്ലം: രണ്ടാംകുറ്റിയിലെ ടി.കെ.എം ഐ.സി.ടി.പി യിലെ ഡിപ്ലോമ ഇൻ ലോജിസ്‌റ്റിക് മാനേജ്‌മെന്റ് കോഴ്‌സിലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തെ സ്റ്റൈപ്പെന്റ് ലഭിക്കും. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അവസരവും ലഭിക്കും.