തഴവ: മണപ്പള്ളി വടക്ക് വരിക്കോലിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഇന്ദിരാദേവി, രാജൻപിള്ള, രജനി.വി.നായർ, രഘുനാഥൻ നായർ. മരുമക്കൾ: വി.ഗോപാലകൃഷ്ണൻ നായർ (റിട്ട. കായിക അദ്ധ്യാപകൻ, തഴവ ആദിത്യവിലാസം ഹൈസ്കൂൾ), കമലാദേവി, വാസുദേവൻ നായർ (വിമുക്ത ഭടൻ), ബി. മീനാകുമാരി. സഞ്ചയനം 19ന് രാവിലെ 8ന്.