മയ്യനാട്: കൈതപ്പുഴ സുധാഭവനിൽ പുരുഷോത്തമന്റെയും സുധർമ്മയുടെയും മകളും സി.കെ.റെജിയുടെ ഭാര്യയുമായ പി.പ്രീത (46, അദ്ധ്യാപിക, എസ്.എം.ഡി പബ്ലിക് സ്കൂൾ, പേരൂർ) നിര്യാതയായി. മകൻ: ആർ.അനന്തു. സഞ്ചയനം 17ന് രാവിലെ 8ന്.