കുഴിയം: കുഴിയം വടക്ക് പള്ളിക്കൽ വീട്ടിൽ വി.ശശിധരൻപിള്ള (84, റിട്ട. സൈനികൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: പ്രതീപ്കുമാർ (അസി. എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, പുനലൂർ), രജികുമാർ (ബെഹ്റിൻ), രാജേഷ്കുമാർ (ഹെഡ് ക്ലാർക്ക് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സുമ (അദ്ധ്യാപിക, എം.ജി.ടി.എച്ച്.എസ് മുഖത്തല), ദിവ്യ, രമ്യ. സഞ്ചയനം 20ന് രാവിലെ 7ന്.