കാവനാട്: വള്ളിക്കീഴ് കൈരളി നഗർ 145 ഗോകുലത്തിൽ സി.ശശിധരൻ മേനോൻ (69, മോഡേൺ ഡീസൽ സർവീസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാലക്കുടിയിലെ വസതിയിൽ. ഭാര്യ: സുജാത. മക്കൾ: അർജുൻ.എസ്.മേനോൻ, അക്ഷയ്.എസ്.മേനോൻ. മരുമകൾ: ശ്രീലക്ഷ്മി.