പുത്തൻതെരുവ്: വടക്കടത്ത് തറയിൽ പരേതനായ ഹംസ മുസ്ലിയാരുടെ ഭാര്യ സുബൈദ ബീവി (79) നിര്യാതയായി. മക്കൾ: ഫാത്തിമ, താഹിറ, മുഹമ്മദ് അസ്ഹർ, സീനത്ത്. മരുമക്കൾ: ഇബ്രാഹിംപിള്ള, അബ്ദുൽസലാം, കമറുദ്ദീൻ.