തൃക്കടവൂർ: മതിലിൽ ദാസ് ഭവനിൽ പരേതനായ യേശുദാസന്റെ ഭാര്യ മറിയാമ്മ ദാസ് (70) നിര്യാതയായി. മക്കൾ: ഷിബു ദാസ്, ഷേർലി ദാസ്. മരുമക്കൾ: ആൽബി, ടെസി.