മൺറോത്തുരുത്ത്: കിഴക്കേ നെൻമേനി ഷീന ഭവനത്തിൽ ഭദ്രന്റെ ഭാര്യ ലീലമണി (60) നിര്യാതയായി. മക്കൾ: ഷൈജു, ഷിജ, ഷീന. മരുമക്കൾ: അഭിത, വിജയധരൻ, അനിൽകുമാർ.