കരുനാഗപ്പള്ളി: കല്ലേലിഭാഗം നരീഞ്ചി കോളനിയിൽ ശിവകുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കല്ലേലിഭാഗം പട്ടികജാതി-വർഗ ശ്മാശനത്തിൽ. ഭാര്യ: ശശികല. മക്കൾ: അഭി.എസ്.കുമാർ, ശിവലക്ഷ്മി, അമൽ.എസ്.കുമാർ. മരുമകൻ: സുധീഷ്. സഞ്ചയനം 18ന് രാവിലെ 7ന്.