കൊ​ല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന ​വ​കു​പ്പ് ന​ട​പ്പാക്കു​ന്ന മെ​ഡി​ക്കൽ/എൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രി​ശീ​ല​ന​ത്തിൽ പ​ങ്കെ​ടു​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാർത്​ഥി​കൾ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന വി​ഷൻ പ്ല​സ് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി സെപ്തംബർ 17 വ​രെ നീ​ട്ടി.