പരവൂർ: കുറുമണ്ടൽ എസ്.ആർ ഭവനിൽ (പെരുവിളപുത്തൻവീട്) ഷൺമുഖൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാരി, ശ്രീകുമാർ (എവർ ഷൈൻ സ്റ്റുഡിയോ പരവൂർ). മരുമക്കൾ: അനിൽകുമാർ, ലോഹിതൻ, അർച്ചന. സഞ്ചയനം 17ന് രാവിലെ 8ന്.