പന്മന: കുളത്തറഭാഗം കളത്തിൽ പുത്തൻവീട്ടിൽ തങ്കപ്പന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: രഘു, ശിവൻ, ലളിത, പത്മിനി, അമ്മിണി, അമ്പിളി, അംബിക. മരുമക്കൾ: സുധ, ശാന്തി, മണിയൻ, വിജയൻ, ബാബു, രാജേഷ്ഖന്ന, സജീവ്. സഞ്ചയനം 17ന് രാവിലെ 7ന്.