തൃക്കടവൂർ: നീരാവിൽ അഖിൽ നിവാസിൽ (തെക്കടത്ത് വീട്ടിൽ) ബാബു (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വത്സല. മകൾ: ആതിര ബാബു. സഞ്ചയനം 18ന് രാവിലെ 7ന്.