ചന്ദനത്തോപ്പ്: മേക്കോൺ എസ്.സി.ഡി യു.പി സ്കൂളിന് സമീപം ഷിനാജ് മൻസിലിൽ ഷാഹുൽ ഹമീദ് കുഞ്ഞ് (77, റിട്ട. ഫിനാൻസ് വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജമീല ബീവി (റിട്ട. അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). മക്കൾ: ഷമീർ ഖാൻ (കാനറ ബാങ്ക്, കൊട്ടാരക്കര), ഷെറീന ബീഗം (ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്), ഷിനാജ് ഖാൻ (ബിസിനസ്). മരുമക്കൾ: ഷെമീറ, ടി.എസ്.സമീർ (വില്ലേജ് ഓഫീസർ, പെരിന്തൽമണ്ണ), സൂഫിയ യൂസഫ് (അദ്ധ്യാപിക, ഗവ. എൽ.പി സ്കൂൾ, കരിക്കോട്).