കടവൂർ: കുഴിവിള മേലേതിൽ പരേതനായ റിച്ചാർഡിന്റെ ഭാര്യ മെറ്റിൽഡ റിച്ചാർഡ് (78) നിര്യാതയായി. മക്കൾ: മാർഗരറ്റ് (റാണി, റിട്ട. റെയിൽവേ), രാജു (എക്സ് സർവീസ്), ജോൺ (മസ്കറ്റ്). മരുമക്കൾ: എലിസബത്ത്, സിനി, മോഹൻ.