പുല്ലിച്ചിറ: നടുവിലക്കര കാർത്തിക (മാവേലിൽ) വീട്ടിൽ പരേതനയായ ബാലൻപിള്ളയുടെ മകൻ ബി.ഉദയകുമാർ (58) നിര്യാതനായി. സഞ്ചയനം 17ന് രാവിലെ 7ന്.