ക്ലാപ്പന: ഓച്ചിറ ഞക്കനാൽ കളത്തിരേത്ത് (പാറയിൽ കിഴക്കതിൽ) ഹസൻ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: യൂനുസ് കുഞ്ഞ് (ബിസിനസ്). ജമീല ബീവി, യൂസുഫ് (ഹൈറാസ് കാർകെയർ), അബ്ദുൽ ഷുക്കൂർ (റവന്യു ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: നിസ, നാസർ, ഷംന യൂസുഫ്, റബിന.