xp
ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടയിൽ ഓണക്കാലത്ത് താൽക്കാലികമായി പാർക്കിംഗിന് ഉപയോഗിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്ന്.

തഴവ: ഓണാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ദേശീയപാത നിർമ്മാണം നടക്കുന്ന കരുനാഗപ്പള്ളിയിലും പുതിയകാവിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് സാദ്ധ്യതയെന്ന് ആശങ്ക. ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഭാഗത്തുകൂടി ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഓണത്തിരക്ക് തുടങ്ങുമ്പോൾ ഇത് കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഗതാഗതക്കുരുക്കിന് കാരണങ്ങൾ

പരിഹാരങ്ങൾ

ഓണക്കാലത്ത് ആയിരക്കണക്കിന് ആളുകളാണ് കരുനാഗപ്പള്ളി ടൗണിനെ ആശ്രയിക്കുന്നത്. അതിനാൽ, ട്രാഫിക് നിയന്ത്രിക്കാൻ ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കണം.

നാട്ടുകാർ