jayan-thambi

മയ്യനാട്: മാധവവിലാസത്തിൽ (തൊടിയിൽ) പരേതരായ മാധവൻ മുതലാളിയുടെയും ശാരദയുടെയും മകൻ എം.ജയൻതമ്പി (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി.ലതിക. സഹോദരങ്ങൾ: പരേതനായ എം.പ്രഭാകരൻ തമ്പി, എം.വിജയൻ തമ്പി, എം.ജയാദേവി (തങ്കച്ചി), എം.രാജൻ, എം.കൃഷ്ണഭദ്രൻ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന് വീട്ടുവളപ്പിൽ.