കരുനാഗപ്പള്ളി: കാട്ടിൽകടവ് ആലോചനമുക്ക് ബിനു ഭവനിൽ (വലിയവീട്ടിൽ) സുധാകരൻ (84) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ബിനുമോൻ, സിനി, സീന. മരുമക്കൾ: ശ്രീകല, വിജയൻ, ഗിരീഷ്. പുലകുളി അടിയന്തിരം 22ന് രാവിലെ 10ന്.