കൊല്ലം: കണ്ണനല്ലൂർ വടക്കേമുക്ക് വലിയവിള വീട്ടിൽ മുഹമ്മദ് ബഷീർ (80, റിട്ട. ഫിഷറീസ് വകുപ്പ്) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: അജിംഷാ, സജിംഷാ, നജിംഷാ. മരുമക്കൾ: ഷംല, ഷംന, ഷമീന.