പാരിപ്പളളി: ചാവർകോട് വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി​യി​ൽ 2025- 26 അദ്ധ്യയന വർഷത്തേക്ക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എന്നീ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റിലേക്ക് 18 ന് സ്പോട്ട് അഡ്‌മിഷൻ നടക്കും. പളസ്ടുവി​ന് കണക്ക് ഉൾപ്പെടെയുള്ള സയൻസ് വിഷയങ്ങളി​ൽ വി​ജയി​ച്ചവർക്കും കീം യോഗ്യതയുള്ളവർക്കും അസൽ സർട്ടിഫിക്കറ്റുകളു മായി കോളേജിലെത്തി​ അഡ്‌മിഷൻ നേടാം. ഫോൺ: 8547761344, 8590397611, 9446200299