jith

കൊല്ലം: ജിത്ത് ഫിലിപ്പിനെ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് പ്രഖ്യാപിച്ചു.

കഴിഞ്ഞ ടേമിലും ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. വിവിധ മോർച്ചകളുടെ ജില്ലാ അദ്ധ്യക്ഷരായി മഹിളാ മോർച്ച- വി.ഐശ്വര്യ (പരവൂർ), കർഷക മോർച്ച- ജി.ഉദയകുമാർ (ചവറ), പട്ടികജാതി മോർച്ച- ശ്യാംചന്ദ്രൻ (പരവൂർ) എന്നിവരെയും പ്രഖ്യാപിച്ചു.