dimos-

കൊല്ലം: ഡിമോസ് ഫർണിച്ചറിന്റെ എല്ലാ ഷോറൂമുകളിലും ഇന്നലെ ആരംഭിച്ച ഫ്രീഡം ഡേ ആൻഡ് നൈറ്റ് സെയിലിൽ വൻ ജനത്തിരക്ക്. രാവിലെ 10 മുതൽ രാത്രി 1 വരെയാണ് സെയിൽ. 17ന് രാത്രി 1ന് അവസാനിക്കും. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന സോഫകൾ, ഡൈനിംഗ് ടേബിളുകൾ, ബെഡ്‌റൂം സെറ്റുകൾ തുടങ്ങിയവയ്‌ക്കെല്ലാം ഫ്‌ളാറ്റ് 25%, 35%, 45%, 65% ഡിസ്‌കൗണ്ട്. ബൈ വൺ ഗെറ്റ് വൺ ഓഫറിൽ മാട്രസ് വാങ്ങുന്നവർക്ക് ഒരു മാട്രസ് ഫ്രീ, 2 ഡോർ അലമാര 6900 രൂപ മുതൽ. 3 ഡോർ അലമാര 9900 രൂപ മുതൽ, പെപ്‌സ്, സെഞ്ചൊറി മാട്രസുകൾക്ക് 20% ഡിസ്‌കൗണ്ട്. തേക്ക് ദിവാൻ കോട്ട് 7900 രൂപ മുതൽ. ഓഫീസ് ഫർണിച്ചറുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്. ബെഡ്‌റൂം സെറ്റുകൾ 19900 രൂപ മുതൽ, പ്രീമിയം ബെഡ്‌റൂം സെറ്റുകൾ (ബോർഡിക്) 48900 രൂപ മുതൽ, കോർണർ സോഫകൾ 9900 രൂപ മുതൽ, റിക്ലയിനർ സോഫകൾ 17900 രൂപ മുതൽ, ഡൈനിംഗ് ടേബിൾ മാർബിൾ ടോപ്പ് 32900 രൂപ മുതൽ, തേക്ക് ഡൈനിംഗ് ടേബിൾ മാർബിൾ ടോപ്പ് 49000 രൂപ മുതൽ ലഭിക്കും. കൂടാതെ മറ്റ് കോമ്പോ ഓഫറുകളും ലഭ്യമാണ്. എല്ലാത്തരം ഫർണിച്ചറുകൾക്കും 20 വർഷം വാറന്റിയോടുകൂടി ബജാജ് ഫിനാൻസിന്റെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. ഈ ഓഫറുകൾ ഡിമോസിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കരുനാഗപ്പള്ളി, ചന്ദനത്തോപ്പ്, കല്ലമ്പലം, പഴയാറ്റിൻകുഴി, കൊട്ടാരക്കര, ഭരണിക്കാവ് ഷോറൂമുകൾ സന്ദർശിക്കുക. ഫോൺ: 9288098981. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കും.