rajesndran-pillai

കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് കൊല്ലന്റഴികത്ത് വടക്കതിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനകുമാരി. മക്കൾ: രാജി രാജേന്ദ്രൻ, രശ്മി രാജേന്ദ്രൻ, രാധിക രാജേന്ദ്രൻ. മരുമക്കൾ: എസ്.ശ്രീജിത്, എം.അനീഷ്, അനന്ത കൃഷ്ണൻ.