ചണ്ണപ്പേട്ട: മീൻകുളം പണ്ടകശാലയിൽ കെ.മാത്യു (95, കുഞ്ഞുകുഞ്ഞ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ മാത്യു. മക്കൾ: മറിയാമ്മ മാത്യു, പരേതനായ മാത്യൂസ് ജോയ്, സൂസമ്മ ബാബു, ജയിനമ്മ അച്ചൻകുഞ്ഞ്. മരുമക്കൾ: പരേതനായ എം.ജി.മാത്യു, തങ്കമ്മ ജോയ്, ബാബുക്കുട്ടി, അച്ഛൻകുഞ്ഞ്.