കൊല്ലം: ചിന്നക്കട ശങ്കർനഗർ നമ്പർ-75 ൽ പരേതനായ ശിവലോഹം നാടാറിന്റെ ഭാര്യ രുക്മിണി (85) നിര്യാതയായി. സംസ്കാരം ഇന്ന് തമിഴ്നാട് താണ്ഡവത്തിൽ. മക്കൾ: ആനന്ദൻ, ആനന്ദി, ജിവാനന്ദൻ, ശാന്തി. മരുമക്കൾ: ഉമാമഹേശ്വരി, മാലതി, ഭൂപതിരാജ്, പളനികുമാർ.