ശക്തികുളങ്ങര: കോഞ്ചേരിയിൽ ഡോ. എസ്.വിമലൻ (75, പ്രിയ ക്ലിനിക്, ശക്തികുളങ്ങര) നിര്യാതനായി. ഭാര്യ: ജമീല. മകൻ: ഉല്ല്യാനോ (അദ്ധ്യാപകൻ, എസ്.എൻ പബ്ലിക് സ്കൂൾ). മരുമകൾ: രേവതി (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ). സഞ്ചയനം 18ന്.