കൊല്ലം: സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റിയംഗവും കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ യു.പവിത്രയുടെ പിതാവ് തിരുമുല്ലവാരം രാമേശ്വരം നഗർ 81ൽ കൈക്കുളങ്ങര നോർത്ത് തേൻ മുട്ട് മഠത്തിൽ വി.ജനാർദ്ദനൻ പോറ്റി (65) നിര്യാതനായി. ഭാര്യ: എസ്.ഉമാമഹേശ്വരി. മറ്റൊരു മകൾ: യു.ശ്രീലക്ഷ്മി. മരുമകൻ: വി.ജി.രാഗേഷ്.