പരവൂർ: കോട്ടപ്പുറം തെങ്ങുവിള വീട്ടിൽ മോഹനൻ പിള്ളയുടെയും ബേബിയുടെയും മകൻ ബിജു (38) നിര്യാതനായി. ഭാര്യ: അനിത. മകൾ: വൈഗ.