vasantha

പരവൂർ: കൂനയിൽ മുന്നാഴിമുക്ക് ആർ.ആർ ഭവനിൽ രാമകൃഷ്ണന്റെ ഭാര്യ വസന്ത (76) നിര്യാതയായി. മക്കൾ: രമേശ്, രാജേഷ്.