മൺറോത്തുരുത്ത്: പട്ടംതുരുത്ത് കിഴക്ക് മുല്ലശേരിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുബോധിനി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എം.എസ്.പ്രദീപ്കുമാർ, പരേതയായ ബിന്ദു. മരുമക്കൾ: സൂര്യപ്രദീപ്, പരേതനായ റജി.