കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എച്ച് ആൻഡ് സിയ്ക്ക് സമീപം നിക്ഷയിൽ ബിജു ജോൺ (49, സീനിയർ വൈസ് പ്രസിഡന്റ്, എ.യു ബാങ്ക്) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ. നിഷ തോമസ് (പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്). മക്കൾ: നിഖിത, നിമിഷ. സഹോദരങ്ങൾ: ബിനു ജോൺ, ബിനിൽ ജോൺ.