രാമൻകുളങ്ങര: മതേതര നഗർ -148 മങ്കുഴി കിഴക്കതിൽ അപ്പുക്കുട്ടൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഓമനപ്പിള്ള. മക്കൾ: രാജശേഖരൻ (സജി), രഘുനാഥൻ (ബാബു), രാജേന്ദ്രൻ (മണി), രഞ്ജിനി. മരുമക്കൾ: താര, രജിത, സഞ്ജു, സുരേഷ്.