കൂട്ടിക്കട: ആക്കോലി സുഭദ്രാലയത്തിൽ പരേതരായ സുകുമാരൻ മേശരിയുടെയും (എൻ.എസ്.സി പ്രസ് ഉടമ) സുഭദ്രയുടെയും മകൻ ജയദേവൻ (68, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെയും ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയുടെയും എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ) നിര്യാതനായി. ഭാര്യ: എം.സുഷമ. മക്കൾ: ജെ.സുജി, ജെ.സോജി, ജെ.സിജി. മരുമക്കൾ: എം.ശ്രീഭദ്ര, എസ്.അനൂപ്, വിനുരാജ് മുരളി. സഞ്ചയനം 18ന് രാവിലെ 8ന്.