മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്. ഫോട്ടോ:അക്ഷയ് സഞ്ജീവ്