kuttivatam-
കുറ്റിവട്ടം ഗവ.മുഹമ്മദൻ എൽ.പി സ്‌കൂളിൽ നടന്ന സ്വതന്ത്രദിനറാലി

കുറ്റിവട്ടം: കുറ്റിവട്ടം ഗവ.മുഹമ്മദൻ എൽ.പി. സ്‌കൂളിൽനടന്ന സ്വാതന്ത്ര്യദിനാഘോഷം പന്മനഗ്രമപഞ്ചായത്തംഗം അമ്പിളി ഉദ്ഘാടനം ചെയ്തു. അനീസ്,കുറ്റിവട്ടം ,കെ.അബ്‌ദുൽജലീൽ, മുംതാസ്, രേഖാകൃഷ്‌ണൻ,വിദ്യ,സബീന, സ്നേഹ എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ് സ്വാഗതവും റഊഫ് നന്ദിയും പറഞ്ഞു. മധുര വിതരണവും കുട്ടി കളുടെ വിവിധങ്ങളായ സ്വാതന്ത്യദിന പരിപാടികളും നടന്നു.